The most famous teachers in malayalam film
സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സിനിമ എന്ന് പണ്ടുമുതലേ പറയാറുണ്ടല്ലോ. സിനിമയില്‍ നിരവധി അധ്യപകര്‍ കഥാപാത്രങ്ങളായെത്തിയിട്ടുണ്ട്. പഴയ സിനിമാ കാലഘട്ടം മുതല്‍ അവയുണ്ട്. ലോക സിനിമയെടുത്താലും നമ്മുടെ മലയാളം സിനിമയെടുത്താലും അത്തരത്തില്‍ നിരവധി അധ്യാപക കഥാപാത്രങ്ങളെ കണ്ടെത്താനാകും.